ക്ഷണം


ഇന്നലെ
പെരുമഴക്കാലം
ഇടിവെട്ടിന്റെ
മിന്നലാനല്ലോ
കുരുന്നു
സ്വപ്നത്തിലും

കണ്‍ തുറന്നപ്പോള്‍
പടിപ്പുര വാതിലില്‍
വന്നു നില്‍ക്കുന്നു
നിറഞ്ഞൊഴുകും പുഴ
വല്ലതെ മെല്ലിച്ചു
 മിന്ന്ടാതെ പൊകുന്ന
കന്ന്ടു വിളിച്ചായിരുന്നു
ഞാന്‍ ഇന്നലെ

അഭിപ്രായങ്ങള്‍

akhi പറഞ്ഞു…
എന്താ കവിത മുഴുമിപ്പിക്കാതെ......
Sunil Jose പറഞ്ഞു…
kavitha athraye ulloo

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌