പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അവന്‍ സുനില്‍ജോസ്

 അവന്‍ കുട്ടിക്കാലത്തിലേക്ക് തിരികെ നടന്നിട്ടുണ്ടോ കുസൃതിയും കുതൂഹലവും നിറഞ്ഞ അന്നത്തെ നിന്നെ ഇന്നത്തെ നീ കണ്ടെത്തുന്നതിനു തൊട്ടു മുന്‍പൊരു നിമിഷം എങ്ങോട്ടായിരിക്കും അവന്‍ ഓടിപ്പോയിട്ടുണ്ടാവുക?