പുതിയ പുസ്തകം

കവിയുടെ ദൈവം ”എന്റെ പുതിയ കവിതാ പഠനം,..

2018, മാർച്ച് 11, ഞായറാഴ്‌ച

അവന്‍ സുനില്‍ജോസ് അവന്‍

കുട്ടിക്കാലത്തിലേക്ക്
തിരികെ നടന്നിട്ടുണ്ടോ
കുസൃതിയും കുതൂഹലവും
നിറഞ്ഞ
അന്നത്തെ നിന്നെ
ഇന്നത്തെ നീ
കണ്ടെത്തുന്നതിനു
തൊട്ടു മുന്‍പൊരു നിമിഷം
എങ്ങോട്ടായിരിക്കും
അവന്‍
ഓടിപ്പോയിട്ടുണ്ടാവുക?

2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

2016, നവംബർ 28, തിങ്കളാഴ്‌ച

2016, നവംബർ 16, ബുധനാഴ്‌ച