അവന് സുനില്‍ജോസ് ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ മാർച്ച് 11, 2018 അവന് കുട്ടിക്കാലത്തിലേക്ക് തിരികെ നടന്നിട്ടുണ്ടോ കുസൃതിയും കുതൂഹലവും നിറഞ്ഞ അന്നത്തെ നിന്നെ ഇന്നത്തെ നീ കണ്ടെത്തുന്നതിനു തൊട്ടു മുന്‍പൊരു നിമിഷം എങ്ങോട്ടായിരിക്കും അവന് ഓടിപ്പോയിട്ടുണ്ടാവുക? ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ അഭിപ്രായങ്ങള്‍
വെറുതെ ഒരില ഓഗസ്റ്റ് 26, 2010 കാറ്റത്തു പറന്നു വന്നതാണ് കതകടച്ചിട്ടും ജാലകപ്പാളിയുടെ വിടവിലൂടെ പതിയെ എന്റെ മേശപ്പുറത്തു എന്നെ നോക്കി ചിരിച്ചു മലര് ന്നു മഞ്ഞച്ചു വെറുതെ ഒരില കൂടുതൽ വായിക്കൂ
നന്മയുടെ ചായക്കൂട്ട് നവംബർ 02, 2019 നന്മയുടെ ചായക്കൂട്ട് : “കല, കലഹങ്ങള്‍ക്കെതിരേയുള്ള പ്രതിരോധമാണ്. ഹിംസയ്ക്കെതിരേയുള്ള സമാധാനത്തിന കൂടുതൽ വായിക്കൂ
അഭിപ്രായങ്ങള്‍