പുതിയ പുസ്തകം

കവിയുടെ ദൈവം ”എന്റെ പുതിയ കവിതാ പഠനം,..

2010, മാർച്ച് 13, ശനിയാഴ്‌ച

നഗരംആകാശത്തില്‍
കൊമ്പുടക്കിയ
ഒരു
പാവം
കാട്ടുമൃഗം

3 അഭിപ്രായങ്ങൾ:

റോഷ്|RosH പറഞ്ഞു...

തെറ്റ്,
1.തെറ്റ്,
നഗരത്തിന് കാടുമായി ഒരു ബന്ധവുമില്ല,
2.കൊമ്പിന്റെ(മരത്തിന്റെയായാലും, മൃഗത്തിന്റെയായാലും) യാതൊരു ജൈവികതയും നഗരത്തിന്റെ 'കൊമ്പുകള്‍ക്ക്' ഇല്ല.

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

great !

സുനിൽ ജോസ്‌ പറഞ്ഞു...

thettinum, great inum thanks