ഇരു പുറത്തില്‍ കവിയാതെ പിന്നെയും ”-എന്റെ പുതിയ കവിതാ സമാഹാരം,..

2010, മാര്‍ച്ച് 13, ശനിയാഴ്ച

അമ്മ


 ഒറ്റക്കിരുന്നു                  
ചിനുങ്ങുന്ന
 കാറ്റിനെ
ഒക്കത്തിരുത്തി
ചിരിക്കുന്ന
പൂമരം.