വെറുതെ ഒരില
കാറ്റത്തു
പറന്നു വന്നതാണ്
കതകടച്ചിട്ടും
ജാലകപ്പാളിയുടെ
വിടവിലൂടെ
പതിയെ
എന്റെ മേശപ്പുറത്തു
എന്നെ നോക്കി
ചിരിച്ചു
മലര്ന്നു
മഞ്ഞച്ചു
വെറുതെ ഒരില
പറന്നു വന്നതാണ്
കതകടച്ചിട്ടും
ജാലകപ്പാളിയുടെ
വിടവിലൂടെ
പതിയെ
എന്റെ മേശപ്പുറത്തു
എന്നെ നോക്കി
ചിരിച്ചു
മലര്ന്നു
മഞ്ഞച്ചു
വെറുതെ ഒരില
അഭിപ്രായങ്ങള്‍
മലര്ന്നു
മഞ്ഞച്ചു
വെറുതെ ഒരില..
മലര്ന്നു
മഞ്ഞച്ചു
വെറുതെ ഒരില....
പറയുന്നത്
പലപ്പോഴും
പ്രതീക്ഷകളുടെ
പരിധിയെപ്പറ്റിയാണ്
nanni....
pustakam vaayikunnu
regards