പുതിയ പുസ്തകം

കവിയുടെ ദൈവം ”എന്റെ പുതിയ കവിതാ പഠനം,..

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

കെണി

എത്ര  കഷ്ടപ്പെട്ടു


കെണിവച്ച്

പിടിച്ചതാണ്

കലണ്ടെര്‍
വലയില്‍
നാം


ഈ  ചുവന്ന
ഓഗസ്റ്റ്‌  പതിനഞ്ചിനെ

6 അഭിപ്രായങ്ങൾ:

anoop പറഞ്ഞു...

ചുവന്ന ഓഗസ്റ്റ്‌ 15 ..!!

sunil jose പറഞ്ഞു...

anoop vannathinu nanni inyum ee vazhi varane...

Jishad Cronic പറഞ്ഞു...

:)

ആര്‍. ശ്രീലതാ വര്‍മ്മ പറഞ്ഞു...

ethu swathatryathilum oru keni olinjirikkunnu.nalla kavitha

sunil jose പറഞ്ഞു...

jishad, r sreelatha vannathinu nanni inyum ee vazhi.....

S.V.Ramanunni പറഞ്ഞു...

‘നാം ഈ ചുവന്ന ആഗസ്തിനെ.....‘
അവർ ഈ ആഗസ്തിനെ, നാമതിനെ ചുവപ്പിച്ചെടുത്തു.