“
ഇരു പുറത്തില്‍ കവിയാതെ പിന്നെയും ”-എന്റെ പുതിയ കവിതാ സമാഹാരം
,..
2010, ജൂലൈ 1, വ്യാഴാഴ്ച
മരത്തിനറിയാം
മരത്തിനറിയാം
ഇലകള്‍ക്കൊണ്ട് മറച്ചു
സ്വയമൊന്നു
ചെറുതാക്കാന്‍
ഇലകളെല്ലാം
പൊഴിച്ച്
അല്‍പ്പമൊന്നു
വലുതാക്കാന്‍
ചിലപ്പോഴൊന്നു
തളിര്‍ത്തു
പുതുജ
ന്മ
ത്തെ
ഓര്‍മ്മിക്കാന്‍
പൂക്കള്‍ കൊണ്ട് നിറഞ്ഞു
ഒട്ടനോട്ടത്തിന്റെ പുഞ്ചിരിയാകാന്‍
നിലമറക്കാതെ തന്നെ
പല ജന്മങ്ങള്‍ക്ക് തന്നലകാന്‍
മഴയത്തും വെയിലത്തും
കുടയാകാന്‍ കൂട്ടാകാന്‍
മരത്തിന
റി
യാം
മനുഷ്യനറിയില്ലലോ
2 അഭിപ്രായ(ങ്ങള്‍):
ഉപാസന || Upasana
പറഞ്ഞു...
അതെ അവിടെയാണ് പ്രോബ്ലം
2010, ജൂലൈ 1 8:46 pm
സുനിൽ ജോസ്
പറഞ്ഞു...
thank you upasana
2010, ജൂലൈ 5 6:08 pm
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായ(ങ്ങള്‍):
അതെ അവിടെയാണ് പ്രോബ്ലം
thank you upasana
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ