പോസ്റ്റുകള്‍

മാർച്ച്, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
ഇമേജ്

നടത്തം

ഇമേജ്
നിനക്കായ്‌ ഇപ്പോഴി വെയില്‍ കാറ്റിലെ ജമന്തി പൂമണം പഴയ പാട്ടിന്റെ പ്രിയമുള്ള ശീലുകള്‍ പനിക്കിടക്കയില്‍ കുറിച്ച വാക്കുകള്‍ പലപ്പോഴും ഉള്ളില്‍ പതുങ്ങി ഇപ്പോഴും പറച്ചിലൊളമെത്തിടാത്ത വാക്കുകള്‍ പകലറുതികള്‍ കരുതിവയ്ക്കുന്ന പരിഭവത്തിര ജലസമാധിയി മരിച്ചുയിര്‍ക്കുമെന്‍ ഹൃദയ സൂര്യന്റെ ചിറകടി സ്വനം മിഴിക്കുമെലെയാനോഴുക്ക് കാലടി വഴുക്കുവോളംവും  നടക്കുകിങ്ങനെ

ക്ഷണം

ഇമേജ്
ഇന്നലെ പെരുമഴക്കാലം ഇടിവെട്ടിന്റെ മിന്നലാനല്ലോ കുരുന്നു സ്വപ്നത്തിലും കണ്‍ തുറന്നപ്പോള്‍ പടിപ്പുര വാതിലില്‍ വന്നു നില്‍ക്കുന്നു നിറഞ്ഞൊഴുകും പുഴ വല്ലതെ മെല്ലിച്ചു  മിന്ന്ടാതെ പൊകുന്ന കന്ന്ടു വിളിച്ചായിരുന്നു ഞാന്‍ ഇന്നലെ

നഗരം

ഇമേജ്
ആകാശത്തില്‍ കൊമ്പുടക്കിയ ഒരു പാവം കാട്ടുമൃഗം

അമ്മ

ഇമേജ്
 ഒറ്റക്കിരുന്നു                   ചിനു ങ്ങുന്ന  കാറ്റിനെ ഒക്കത്തിരുത്തി ചിരിക്കുന്ന പൂമരം.

ഇരു പുറത്തിൽ കവിയാതെ,...

ഇമേജ്
എന്റെ പുതിയ പുസ്തകത്തിന്റെ......................രണ്ടാമത്തെ കവിതപുസ്തകത്തിന്റെ ............!! .