സുഹൃത്ത് ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ജൂൺ 26, 2015 സുഹൃത്ത് ഗണപതിക്കു മൂഷികൻ സുബ്രമണ്യനു മയിൽ തുഞ്ചന്‍ ശാരിക ബുദ്ധന് കുഞ്ഞാട് അസ്സിസിക്ക് ചെന്നായ് ദുര്യോധനനു നായ എനിക്കോ ഏതു വേഷത്തിലേക്കും എത്ര എളുപ്പം മാറാനാകുന്ന ഞാനാം സുഹൃത്ത്... ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ അഭിപ്രായങ്ങള്‍ സുധി അറയ്ക്കൽ പറഞ്ഞു… നന്നായിരിയ്ക്കുന്നു. ajith പറഞ്ഞു… തനിക്ക് താനുംപുരയ്ക്ക് തൂണും
വെറുതെ ഒരില ഓഗസ്റ്റ് 26, 2010 കാറ്റത്തു പറന്നു വന്നതാണ് കതകടച്ചിട്ടും ജാലകപ്പാളിയുടെ വിടവിലൂടെ പതിയെ എന്റെ മേശപ്പുറത്തു എന്നെ നോക്കി ചിരിച്ചു മലര് ന്നു മഞ്ഞച്ചു വെറുതെ ഒരില കൂടുതൽ വായിക്കൂ
നന്മയുടെ ചായക്കൂട്ട് നവംബർ 02, 2019 നന്മയുടെ ചായക്കൂട്ട് : “കല, കലഹങ്ങള്‍ക്കെതിരേയുള്ള പ്രതിരോധമാണ്. ഹിംസയ്ക്കെതിരേയുള്ള സമാധാനത്തിന കൂടുതൽ വായിക്കൂ
അഭിപ്രായങ്ങള്‍
പുരയ്ക്ക് തൂണും