- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
പോസ്റ്റുകള്‍
2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഉടയാതെ ചില ഓർമകൾ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ

ജനിച്ചിട്ടില്ല മരിച്ചിട്ടില്ല വെറുതെ വന്നുപോയാതെയുള്ളൂ എന്ന് ഓഷോ. വന്നു പോയാലും നിന്ന് പോയാലും വന്നല്ലോ അത് മതി എന്ന് നീ. ഞാനിതിലെ വന്നിട്ടേ ഇല്ല എന്ന് ഞാനെങ്ങനെ മറ്റൊരാളോട് പറയും? എന്തെല്ലാം മയ്ച്ചുകളഞ്ഞാലാണ് ഞാൻ മാഞ്ഞു പോകുന്നതു്? രേഖകളും റേഷൻ കാർഡും മായ്ക്കാം ഓർമകളിലെ ഞാൻ എങ്ങനെ മായും? പറഞ്ഞുപോയ വാക്കുകൾ പറത്തിക്കളയാം പറയാതെ പറഞ്ഞവ എന്ത് ചെയ്യും? ഉടുപ്പും പുസ്തകവും ഉടലും മഞ്ഞാലും ഇനിയുമുണ്ടാകില്ലേ? ഉടയാതെ ചില ഓർമകൾ? .. ..സുനിൽ ജോസ്