പോസ്റ്റുകള്‍
2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
Introduction To Poetry I ask them to take a poem and hold it up to the light like a color slide or press an ear against its hive. I say drop a mouse into a poem and watch him probe his way out, or walk inside the poem's room and feel the walls for a light switch. I want them to water ski across the surface of a poem waving at the author's name on the shore. But all they want to do is tie the poem to a chair with rope and torture a confession out of it. They begin beating it with a hose to find out what it really means. Billy Collins
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
മരത്തിനറിയാം മരത്തിനറിയാം ഇലകള്‍ക്കൊണ്ട് മറച്ചു സ്വയമൊന്നു ചെറുതാക്കാന്‍ ഇലകളെല്ലാം പൊഴിച്ച് അല്‍പ്പമൊന്നു വലുതാക്കാന്‍ ചിലപ്പോഴൊന്നു തളിര്‍ത്തു പുതുജ ന്മ ത്തെ ഓര്‍മ്മിക്കാന്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞു ഒറ്റ നോട്ടത്തിന്റെ പുഞ്ചിരിയാകാന്‍ നിലമറക്കാതെ തന്നെ പല ജന്മങ്ങള്‍ക്ക് തണലാകാന്‍ മഴയത്തും വെയിലത്തും കുടയാകാന്‍,കൂട്ടാകാന്‍ മരത്തിന റി യാം മനുഷ്യനറിയില്ലലോ,.