വടുക്കള്‍

തളിരിലകള്‍ കൊണ്ട് മറച്ചു
തനിച്ചു

തലകുനിച്ചുനില്‍ക്കുന്നു
കാട്ടിലൊരു തൈമരം

കാട്ടുവള്ളികള്‍ പടര്ന്നതിന്റെ വടുക്കള്‍
അതിന്റെ ഉടല്‍ നിറയെ

നിന്നെ പറിചെരിഞ്ഞപ്പോള്‍
എന്റെ ഉടലിലുണ്ടായ
വടുക്കള്‍ പോലെ

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
വടുക്കള്‍ പോലെ ?
kairali പറഞ്ഞു…
ishtamayi..vadukettiya manasinteoru vingal ekavithayilund.penmanassinte neettal pole...
kaitha പറഞ്ഞു…
അക്ഷരതെറ്റുകള്‍ ,,,,പൊറുക്കനാവത്തത്
Sunil Jose പറഞ്ഞു…
kaitha ezhuthiyathum thetti... atha ee computrintr oru kuttans...nanni
anish krishnavilas പറഞ്ഞു…
nannayi. vakkukal undakkunna vadukkal pole hradayathil thodunnud.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌