വടുക്കള്‍ ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ഡിസംബർ 07, 2011 തളിരിലകള്‍ കൊണ്ട് മറച്ചു തനിച്ചു തലകുനിച്ചുനില്ക്കുന്നു കാട്ടിലൊരു തൈമരം കാട്ടുവള്ളികള്‍ പടര്‍ന്നതിന്റെ വടുക്കള്‍ അതിന്റെ ഉടല് നിറയെ നിന്നെ പറിചെരിഞ്ഞപ്പോള് എന്റെ ഉടലിലുണ്ടായ വടുക്കള്‍ പോലെ ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ അഭിപ്രായങ്ങള്‍ Unknown പറഞ്ഞു… വടുക്കള്‍ പോലെ ? kairali പറഞ്ഞു… ishtamayi..vadukettiya manasinteoru vingal ekavithayilund.penmanassinte neettal pole... kaitha പറഞ്ഞു… അക്ഷരതെറ്റുകള്‍ ,,,,പൊറുക്കനാവത്തത് Sunil Jose പറഞ്ഞു… kaitha ezhuthiyathum thetti... atha ee computrintr oru kuttans...nanni anish krishnavilas പറഞ്ഞു… nannayi. vakkukal undakkunna vadukkal pole hradayathil thodunnud.
വിളമ്പല്‍ ജൂൺ 10, 2010 ഇന്നലത്തെ രാത്രി ഇന്നത്തെ രാത്രിയോട് പറയാന്‍ ബാക്കിവച്ചതാകണം ഉച്ചമയക്കം പലര്‍ക്കായി വീതിച്ചുനല്കുന്നത് കൂടുതൽ വായിക്കൂ
കെണി ഓഗസ്റ്റ് 15, 2010 എത്ര കഷ്ടപ്പെട്ടു കെണിവച്ച് പിടിച്ചതാണ് കലണ്ടെര്‍ വലയില്‍ നാം ഈ ചുവന്ന ഓഗസ്റ്റ് പതിനഞ്ചിനെ കൂടുതൽ വായിക്കൂ
അഭിപ്രായങ്ങള്‍