പോസ്റ്റുകള്‍

ഓഗസ്റ്റ്, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വെറുതെ ഒരില

ഇമേജ്
കാറ്റത്തു പറന്നു വന്നതാണ് ‌ കതകടച്ചിട്ടും ജാലകപ്പാളിയുടെ വിടവിലൂടെ പതിയെ എന്റെ മേശപ്പുറത്തു എന്നെ നോക്കി ചിരിച്ചു മലര് ‍ ന്നു മഞ്ഞച്ചു വെറുതെ ഒരില
വീട് ഞാനുറങ്ങുന്നിടം നീയുറങ്ങുന്നിടം നമുക്കന്യോന്യമൊന്നും പറയുവാനില്ലെന്ന സങ്കടം മാത്രം ഉണര്ന്നിരിക്കുന്നിടം

കെണി

ഇമേജ്
എത്ര  കഷ്ടപ്പെട്ടു കെണിവച്ച് പിടിച്ചതാണ് കലണ്ടെര്‍ വലയില്‍ നാം ഈ  ചുവന്ന ഓഗസ്റ്റ്‌  പതിനഞ്ചിനെ