വിളമ്പല്‍ ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ജൂൺ 10, 2010 ഇന്നലത്തെ രാത്രി ഇന്നത്തെ രാത്രിയോട് പറയാന്‍ ബാക്കിവച്ചതാകണം ഉച്ചമയക്കം പലര്‍ക്കായി വീതിച്ചുനല്കുന്നത് ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ അഭിപ്രായങ്ങള്‍ Unknown പറഞ്ഞു… ഒരു പക്ഷെ അതായിരിക്കും ഉച്ചയുറക്കം. Sunil Jose പറഞ്ഞു… നന്ദി..വായിച്ചെന്നറിയിച്ചവര്ക്കെല്ലാം..ഇനിയും വരുമല്ലോ.. naveen jose jacob പറഞ്ഞു… അപ്പൊ ഇന്നലത്തെ പകല്‍ ഇന്നത്തെ പകലിനു ബാക്കി വല്ലോം വച്ചത് കൊണ്ടാണോ അച്ചോ ഉറക്കമില്ലായ്മ വരുന്നത് ......? naveen jose jacob പറഞ്ഞു… രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കെണി ഓഗസ്റ്റ് 15, 2010 എത്ര കഷ്ടപ്പെട്ടു കെണിവച്ച് പിടിച്ചതാണ് കലണ്ടെര്‍ വലയില്‍ നാം ഈ ചുവന്ന ഓഗസ്റ്റ് പതിനഞ്ചിനെ കൂടുതൽ വായിക്കൂ
അഭിപ്രായങ്ങള്‍
ഇനിയും വരുമല്ലോ..