വിളമ്പല്‍

ഇന്നലത്തെ രാത്രി
ഇന്നത്തെ രാത്രിയോട്‌
പറയാന്‍
ബാക്കിവച്ചതാകണം
ഉച്ചമയക്കം
പലര്‍ക്കായി
വീതിച്ചുനല്കുന്നത്

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
ഒരു പക്ഷെ അതായിരിക്കും ഉച്ചയുറക്കം.
Sunil Jose പറഞ്ഞു…
നന്ദി..വായിച്ചെന്നറിയിച്ചവര്‍ക്കെല്ലാം..
ഇനിയും വരുമല്ലോ..
naveen jose jacob പറഞ്ഞു…
അപ്പൊ ഇന്നലത്തെ പകല്‍ ഇന്നത്തെ പകലിനു ബാക്കി വല്ലോം വച്ചത് കൊണ്ടാണോ അച്ചോ ഉറക്കമില്ലായ്മ വരുന്നത് ......?
naveen jose jacob പറഞ്ഞു…
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌