ഇരു പുറത്തിൽ കവിയാതെ,... ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ മാർച്ച് 12, 2010 എന്റെ പുതിയ പുസ്തകത്തിന്റെ......................രണ്ടാമത്തെ കവിതപുസ്തകത്തിന്റെ ............!! . ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ അഭിപ്രായങ്ങള്‍ Manoraj പറഞ്ഞു… സുനിൽ എല്ലാ ആശംസകളും... പുസ്തകം എവിടെ കിട്ടും ശ്രീ പറഞ്ഞു… ആശംസകള്‍! കൂതറHashimܓ പറഞ്ഞു… ആശംസകള്‍ :) Sunil Jose പറഞ്ഞു… aasamsakalkku nanni
വെറുതെ ഒരില ഓഗസ്റ്റ് 26, 2010 കാറ്റത്തു പറന്നു വന്നതാണ് കതകടച്ചിട്ടും ജാലകപ്പാളിയുടെ വിടവിലൂടെ പതിയെ എന്റെ മേശപ്പുറത്തു എന്നെ നോക്കി ചിരിച്ചു മലര് ന്നു മഞ്ഞച്ചു വെറുതെ ഒരില കൂടുതൽ വായിക്കൂ
കെണി ഓഗസ്റ്റ് 15, 2010 എത്ര കഷ്ടപ്പെട്ടു കെണിവച്ച് പിടിച്ചതാണ് കലണ്ടെര്‍ വലയില്‍ നാം ഈ ചുവന്ന ഓഗസ്റ്റ് പതിനഞ്ചിനെ കൂടുതൽ വായിക്കൂ
അഭിപ്രായങ്ങള്‍