പോസ്റ്റുകള്‍

poems എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വടുക്കള്‍

ഇമേജ്
തളിരിലകള്‍ കൊണ്ട് മറച്ചു തനിച്ചു തലകുനിച്ചുനില്‍ക്കുന്നു കാട്ടിലൊരു തൈമരം കാട്ടുവള്ളികള്‍ പടര്ന്നതിന്റെ വടുക്കള്‍ അതിന്റെ ഉടല്‍ നിറയെ നിന്നെ പറിചെരിഞ്ഞപ്പോള്‍ എന്റെ ഉടലിലുണ്ടായ വടുക്കള്‍ പോലെ