വടുക്കള്‍ ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ഡിസംബർ 07, 2011 തളിരിലകള്‍ കൊണ്ട് മറച്ചു തനിച്ചു തലകുനിച്ചുനില്ക്കുന്നു കാട്ടിലൊരു തൈമരം കാട്ടുവള്ളികള്‍ പടര്‍ന്നതിന്റെ വടുക്കള്‍ അതിന്റെ ഉടല് നിറയെ നിന്നെ പറിചെരിഞ്ഞപ്പോള് എന്റെ ഉടലിലുണ്ടായ വടുക്കള്‍ പോലെ കൂടുതൽ വായിക്കൂ
ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ഫെബ്രുവരി 28, 2011 my new book published by pranatha books kochi 2010 December കൂടുതൽ വായിക്കൂ
ആര്‍ക്കിമിടീസിന്റെ അച്ഛന് ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ സെപ്റ്റംബർ 28, 2010 ആര്‍ക്കിമിടീസിനെ ആര്‍ക്കറിയാം? അയാളുടെ അച്ഛനും മുത്തച്ചനും മുങ്ങിക്കുളിച്ചിരുന്നു.. കുളിത്തോട്ടി നിറഞ്ഞിട്ടും കുളിരെല്ലാം മറന്നിട്ടും അവരാരും ഇറങ്ങി ഓടിയില്ല ഇല്ലാത്ത മുയല് കൊമ്പില്‍ അമ്പിളി മാമനെ കൊരുത്ത് 'യൂരെക്ക' എന്നലറിവിളിച്ചു വെറുതെ! കൂടുതൽ വായിക്കൂ
വെറുതെ ഒരില ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ഓഗസ്റ്റ് 26, 2010 കാറ്റത്തു പറന്നു വന്നതാണ് കതകടച്ചിട്ടും ജാലകപ്പാളിയുടെ വിടവിലൂടെ പതിയെ എന്റെ മേശപ്പുറത്തു എന്നെ നോക്കി ചിരിച്ചു മലര് ന്നു മഞ്ഞച്ചു വെറുതെ ഒരില കൂടുതൽ വായിക്കൂ
ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ഓഗസ്റ്റ് 16, 2010 വീട് ഞാനുറങ്ങുന്നിടം നീയുറങ്ങുന്നിടം നമുക്കന്യോന്യമൊന്നും പറയുവാനില്ലെന്ന സങ്കടം മാത്രം ഉണര്ന്നിരിക്കുന്നിടം കൂടുതൽ വായിക്കൂ
കെണി ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ഓഗസ്റ്റ് 15, 2010 എത്ര കഷ്ടപ്പെട്ടു കെണിവച്ച് പിടിച്ചതാണ് കലണ്ടെര്‍ വലയില്‍ നാം ഈ ചുവന്ന ഓഗസ്റ്റ് പതിനഞ്ചിനെ കൂടുതൽ വായിക്കൂ