ലിങ്ക് സ്വന്തമാക്കുക Facebook Twitter Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ജനുവരി 21, 2014 എന്ടെ ഒരു കവിതയുടെ വിവര്‍ത്തനം ഫോട്ടോ ഫോയോയില് എന്നെ നഷ്ടപ്പെടുന്നു ഒന്നിലെനിക്കെന്റെ ചിരിയില്ല മറ്റൊന്നിലെനിക്കെന്റെ ലിങ്ക് സ്വന്തമാക്കുക Facebook Twitter Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ അഭിപ്രായങ്ങള്‍
വിളമ്പല്‍ ജൂൺ 10, 2010 ഇന്നലത്തെ രാത്രി ഇന്നത്തെ രാത്രിയോട് പറയാന്‍ ബാക്കിവച്ചതാകണം ഉച്ചമയക്കം പലര്‍ക്കായി വീതിച്ചുനല്കുന്നത് കൂടുതൽ വായിക്കൂ
മേയ് 31, 2014 മരത്തിനറിയാം മരത്തിനറിയാം ഇലകള്‍ക്കൊണ്ട് മറച്ചു സ്വയമൊന്നു ചെറുതാക്കാന്‍ ഇലകളെല്ലാം പൊഴിച്ച് അല്‍പ്പമൊന്നു വലുതാക്കാന്‍ ചിലപ്പോഴൊന്നു തളിര്‍ത്തു പുതുജ ന്മ ത്തെ ഓര്‍മ്മിക്കാന്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞു ഒറ്റ നോട്ടത്തിന്റെ പുഞ്ചിരിയാകാന്‍ നിലമറക്കാതെ തന്നെ പല ജന്മങ്ങള്‍ക്ക് തണലാകാന്‍ മഴയത്തും വെയിലത്തും കുടയാകാന്‍,കൂട്ടാകാന്‍ മരത്തിന റി യാം മനുഷ്യനറിയില്ലലോ,. കൂടുതൽ വായിക്കൂ
അഭിപ്രായങ്ങള്‍