വടുക്കള്‍ ലിങ്ക് സ്വന്തമാക്കുക Facebook Twitter Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ഡിസംബർ 07, 2011 തളിരിലകള്‍ കൊണ്ട് മറച്ചു തനിച്ചു തലകുനിച്ചുനില്ക്കുന്നു കാട്ടിലൊരു തൈമരം കാട്ടുവള്ളികള്‍ പടര്‍ന്നതിന്റെ വടുക്കള്‍ അതിന്റെ ഉടല് നിറയെ നിന്നെ പറിചെരിഞ്ഞപ്പോള് എന്റെ ഉടലിലുണ്ടായ വടുക്കള്‍ പോലെ കൂടുതൽ വായിക്കൂ